കര്‍ഷക സ്നേഹിയായ ജസ്റ്റിസ് പി എ മുഹമ്മദ് ജ സ്റ്റിസ് പി എ മുഹമ്മദിന്റെ വിയോഗം എനിക്ക് ഒരു ജേഷ്ഠ സഹോദരന്റെ വിടവാങ്ങലിന് തുല്യമാണ്. 1979 ല്‍ ഞാന്‍ എറണാകുളത്ത്...